ജനുവരി 22,23 തിയ്യതികളിലായി പാലക്കാട് DIET നടത്തിയ ശില്പശാലയില്‍ സാമൂഹ്യശാസ്ത്രത്തില്‍ വിജയം ഉറപ്പാക്കാന്‍ സഹായകമായ വിധത്തില്‍ ഒരു പഠനസഹായിക്ക് രൂപം കൊടുക്കുകയുണ്ടായി. വിവിധ പഠന നിലവാരത്തിലുള്ള വിദ്യാര്‍ത്തികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലാണ് ഈ പഠനസഹായിക്ക് രൂപം കൊടുത്തിട്ടുള്ളത് . അധ്യാപകര്‍ റിവിഷന്‍ വേളകളില്‍ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുമല്ലോ.
SS I
