23-8-2014നു നടത്താനിരുന്ന SALT അധ്യാപകപരിശിലനം മാറ്റിവെച്ചു. പുതിയ തീയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്

Monday, 19 August 2013

Distance Mode Training – Material Development Workshop 2013-14

 Distance Mode Training – Material Development  Workshop 2013-14

Three days Residential Workshop in Social Science Material Development related to Distance Mode Training at IRTC Mundoor from 16/08/2013 to 18/08/2013
Saturday, 27 July 2013

Distance Mode Training – Visioning Workshop 2013-14

 Distance Mode Training – Visioning Workshop 2013-14


 സോഷ്യല്‍ സയന്‍സ്  ഡിസ്റ്റസ്  മോഡ്  ട്രെയിനിങ്ങിന്റെ  ഭാഗമായി ആനക്കര DIETല്‍ വെച്ചു നടന്ന വിഷന്‍ വര്‍ക്ക്‌ ഷോപ്പില്‍ നിന്ന്


Wednesday, 23 January 2013

പഠനസഹായി

സാമൂഹ്യശാസ്ത്ര പഠനസഹായി


ജനുവരി 22,23 തിയ്യതികളിലായി പാലക്കാട്‌  DIET നടത്തിയ ശില്പശാലയില്‍   സാമൂഹ്യശാസ്ത്രത്തില്‍  വിജയം ഉറപ്പാക്കാന്‍ സഹായകമായ വിധത്തില്‍ ഒരു പഠനസഹായിക്ക്  രൂപം കൊടുക്കുകയുണ്ടായി. വിവിധ പഠന നിലവാരത്തിലുള്ള വിദ്യാര്‍ത്തികള്‍ക്ക്  പ്രയോജനപ്പെടുന്ന വിധത്തിലാണ്  ഈ പഠനസഹായിക്ക്  രൂപം കൊടുത്തിട്ടുള്ളത്‌ .  അധ്യാപകര്‍ റിവിഷന്‍ വേളകളില്‍ ഇത്  ഫലപ്രദമായി  ഉപയോഗപ്പെടുത്തുമല്ലോ.SS I

SSII

  WORK SHEET

PRE-MODEL  QUESTIONS