Thursday, 24 July 2014
Wednesday, 16 July 2014
വിദൂര വിദ്യാഭ്യാസ പരിശീലന പരിപാടി (സോഷ്യല്‍ സയന്‍സ്)
വിദൂര വിദ്യാഭ്യാസ പരിശീലന പരിപാടി (സോഷ്യല്‍ സയന്‍സ്)
ഡയറ്റ് പാലക്കാട് - വിദൂര വിദ്യാഭ്യാസ പരിശീലന വിഭാഗം(സോഷ്യല്‍ സയന്‍സ്) നടത്തുന്ന പരിശീലന പരിപാടിയുടെ ഉത്ഘാടനം ഒറ്റപ്പാലം BRCയില്‍ 18/07/2014ന് 10മണിക്ക് ബഹു. ഒറ്റപ്പാലം MLA ശ്രീ. ടി. ഹംസ നിര്‍വഹിക്കുന്നതാണ്. പ്രസ്തുത ചടങ്ങിനും അതോടൊപ്പം നടത്തുന്ന പഠനവിഭവങ്ങളുടെ വിതരണവും - ക്ലാസ്സുകളും ഉണ്ടായിരിക്കും. തിരെഞ്ഞെടുക്കപ്പെട്ട എല്ലാ അദ്ധ്യാപകരും പങ്കെടുക്കെണ്ടതാണ്.
Subscribe to:
Posts (Atom)